Tuesday, July 5, 2022

സ്നേഹനൈര്‍മ്മല്യം

 

ആഴക്കടല്‍ പോലെയാണ' സ്നേഹം
അറിയുംതോറും വീണ്ടും വീണ്ടും
ആഴം വര്‍ദ്ധിയ്ക്കുന്ന പ്രതിഭാസം.

സന്തോഷത്തിന്റെ 
നൈര്‍മ്മല്യം മാത്രമല്ല,
മറുവശം കണ്ണീരിന്റെ നോവുമുണ്ട്‌.

സ്നേഹത്തില്‍ പങ്കു ചേര്‍ക്കാതിരീക്കുക

സ്നേഹം ധാനമായി നല്‍കുന്നവന്റെ മനസ്സ്‌
പുണ്യം ചെയ്ത വിശ്വാസിയുടേതാണ'

സ്നേഹമറിയാത്ത മനസ്സ്‌ മരുവിടം പോലെയാണ'
-
-

No comments:

Post a Comment

Followers