നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ് കാട്ടി.
കൊതുക്,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവില്‍ നാവ് ഒട്ടിച്ചു,
ദാഹം തീര്‍ത്തു.
Tuesday, September 1, 2026
മിന്നാത്ത പൊന്നും പ്രണയവും.
മിന്നാത്ത പൊന്ന്
ഇന്നലയവള്‍ മടക്കി തന്നു,പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത് കാക്കയ്ക് കൊടുത്തു.
കാക്ക പെണ്ണ് നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ വിരുന്ന് വരും.
ജലമാളിക
ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്
സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ
ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,
Subscribe to:
Posts (Atom)



.jpeg)
.jpeg)