Tuesday, July 5, 2022

ജീവിതത്തില്‍ നഷ്ടപ്പെടുന്നത്‌ എന്തെക്കെയാണ'

 

വിശക്കുന്നവന്റെ മുന്നിലെ          
അന്നമാണ' ദൈവം
-
നല്‍കുന്നവന്റെ പാനപാത്രം
എന്നും നിറഞ്ഞിരിയ്കും.
-
ആദ്യ നന്‍മ തേടേണ്ടത്‌
നമ്മുടെ ഉള്ളില്‍ നിന്നുതന്നെയാണ'.
-
കളങ്കമില്ലാത്ത ചിന്തയില്‍ മാത്രമേ 
നന്‍മയുണ്ടാകുള്ളു.

നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.
-
പ്രാര്‍ത്ഥനകള്‍ മാത്രല്ല നന്‍മ അന്യന`
വേദനയുണ്ടാക്കാത്ത കളവും
പുണ്യപ്രവൃത്തിയായി മാറിയേക്കാം..


.

No comments:

Post a Comment

Followers