Sunday, January 7, 2007

സ്നേഹത്തിന്റെ ഭൂമിക

സ്നേഹത്തിന്റെ കാഴ്ചകള്‍ക്ക്‌ വര്‍ത്തമാനത്തിന്റെ ലോകത്തിനുമപ്പുറം ഹൃദയമൗനത്തിന്റെ വിശാലമായ ഒരു ഭൂമികയുണ്ട്‌.

മേഘങ്ങള്‍
മേഘങ്ങള്‍ നമ്മെ മേഹിപ്പിക്കുന്നു,പ്രണയം പോലെ ഭ്രമിപ്പിച്ച്‌ ,സാന്ത്വനം പേലെ തണല്‍ തന്ന്,പുഞ്ചിരിപ്പോലെ മഴ പൊഴിച്ച്‌ ഒടുക്കം മണല്‍ക്കാട്ടിലെ സുഹൃത്തിനെപ്പോലെ വിട്ടകന്ന്.
സ്നേഹം
ഹൃദയം ഹൃദയത്തോട്‌ സംവേതിക്കുബോള്‍ തോന്നുന്ന മിടിപ്പാണ്‌ യഥാര്‍ത്ഥ സ്നേഹം.

7 comments:

  1. മേഘങ്ങള്‍ നമ്മെ മേഹിപ്പിക്കുന്നു,പ്രണയം പോലെ ഭ്രമിപ്പിച്ച്‌ ,സാന്ത്വനം പേലെ തണല്‍ തന്ന്,പുഞ്ചിരിപ്പോലെ മഴ പൊഴിച്ച്‌ ഒടുക്കം മണല്‍ക്കാട്ടിലെ സുഹൃത്തിനെപ്പോലെ വിട്ടകന്ന്.....

    ReplyDelete
  2. സഹീറിനെ ബൂലോഗത്ത്‌ കണ്ടതില്‍ സന്തോഷിക്കുന്നു. സുസ്വാഗതം. നേരില്‍ പലപ്രാവശ്യവും നാം തമ്മില്‍ കണ്ടിരിക്കുന്നു. (ടെലിഫിലിം സംബന്ധിച്ച്‌).
    എന്റെ നമ്പര്‍: 050-3792394 താങ്കളുടെ നമ്പര്‍ അറിയിക്കുമല്ലോ.

    ReplyDelete
  3. പ്രണയത്തെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു നീ..

    ഈ പറയുന്ന കുളിരും, തണലുമൊന്നുമില്ല അതിനു.

    എഴുത്ത്‌ തുടരൂ...

    സസ്നേഹം...

    =ദേവസേന =

    ReplyDelete
  4. സഹീറെ കലക്കിയിട്ടുണ്ട്‌ കെട്ടോ. സന്തോഷം.
    ww.janasakthinews.com

    ReplyDelete
  5. വയനാട്ടിലെ കര്‍ഷകന്‍ ഒപ്പിന്‌ കീഴെ പുള്ളിയിടാറുണ്ടോ എന്ന് അന്വോഷിക്കണം.ഒപ്പിന്‌ കീഴെ കുത്തിടുന്നവര്‍ ആത്മഹത്യ ചെയ്യുമത്രേ. കേള്‍ക്കേണ്ടേ സര്‍ക്കാര്‍, പീലാത്തോസാകാന്‍ കാത്തിരിക്കുകയാണവര്‍.

    ReplyDelete
  6. അഭിനന്ദനങ്ങള്‍.........

    “ മേഘങ്ങള്‍ സൂര്യനെ മറക്കുമ്പോള്‍ നമ്മുടെ മനസ്സും അറിയാതെ മ്ലാനമാവുകയല്ലേ ചെയ്യുക.........

    ReplyDelete

Followers